2012, ഏപ്രിൽ 4, ബുധനാഴ്‌ച

പ്രണയം

പുഴയുടെ 
പ്രണയത്തില്‍  
അറിയാതെ 
അലിഞ്ഞു 
തീരുകയായിരിക്കും 
തീരം.

ഇടിഞ്ഞുവീഴല്‍ 
മുന്നില്‍ക്കണ്ടാവണം
ഒരു മരം 
വേരുകളാല്‍
തീരത്തെ 
പിടിച്ചു നിര്‍ത്താന്‍ 
പാടുപെടുന്നത്.

2 അഭിപ്രായങ്ങൾ: