2015, ജൂലൈ 1, ബുധനാഴ്‌ച

സ്മൃതി

രാത്രിയേതോ സ്വപ്നവുമായെൻ പടിവാതിൽക്കൽ നിൽക്കുമ്പോൾ
നീയരികത്തുല്ലൊരു നാളിൻ സ്മൃതി  കത്തിയെരിഞ്ഞ പകൽ പോലെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ