2009, ജൂൺ 3, ബുധനാഴ്‌ച

ഒരുക്കം

ചിലന്തി വല
രൂപപ്പെടുന്നതിന്
മുന്‍പേ
വലയില്‍
വീഴെണ്ടവര്‍യാത്ര
തുടങ്ങിയിട്ടുണ്ടാവും.
ലക്ഷൃ സ്ഥാനം
ഒരുക്കാനുള്ള
തിരക്കിലാണ്
ചിലന്തി.

13 അഭിപ്രായങ്ങൾ:

 1. അതെ, ഏതെങ്കിലുമൊരു ചിലന്തി വല കാത്തിരിക്കുന്നുണ്ടാകാം.

  മറുപടിഇല്ലാതാക്കൂ
 2. സത്യാണ് ട്ടോ...നമ്മുടെ ഒക്കെ കാര്യത്തിലും അത് പോലെ ഒക്കെ തന്നെ ല്ലേ..

  മറുപടിഇല്ലാതാക്കൂ
 3. കവിതയിലെ ചിലന്തി നമുക്കു ചുറ്റുമുണ്ട്‌. നെയ്‌തുകൊണ്ടിരിക്കുന്നു. നഷ്ടപ്പെടലിനെക്കുറിച്ച്‌ വേവലാതിയില്ലാതെ.

  മറുപടിഇല്ലാതാക്കൂ
 4. ...വ്വാ...!!!
  ഇതാണ് ഞാന്‍ തേടുന്ന വരികള്‍...

  മറുപടിഇല്ലാതാക്കൂ
 5. ശരിയാ...
  വലയില്‍ വീഴാനുള്ള പ്രയാണം അല്ലേ...

  മറുപടിഇല്ലാതാക്കൂ
 6. നന്നായിട്ടുണ്ട് നീരജ....!!!

  മറുപടിഇല്ലാതാക്കൂ
 7. കൊള്ളാം ചെറിയ വരികളിലും നിറയുന്ന ചിന്ത മനോഹരം

  മറുപടിഇല്ലാതാക്കൂ
 8. ഓരോ ജന്മവും അങ്ങനെയാണു നീരജ. കാലമാകുന്ന ചിലന്തിവലകള്‍ ഓരോ ജന്മത്തിന്‍റെയും പ്രയാണത്തിന്‍റെ അന്ത്യബിന്ദുവാകുന്നു. എന്നാല്‍ മനസ്സിന്‍റെ. ചിന്തയുടെ പ്രയാണം അനന്തമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഹ്രസ്വമായ വരികളിലൂടെ ഗഹനമായി പകര്‍ന്ന ഈ കവിത പോലെ...

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 10. ചിലന്തിയുടെ വലയും
  വലയുന്ന യാത്രികരും

  മറുപടിഇല്ലാതാക്കൂ